E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 01:06 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

104 ഉപഗ്രഹങ്ങള്‍ ഒരേസമയം ഭ്രമണപഥത്തിലെത്തിച്ചത് വെല്ലുവിളി; ഡോ. എ.എസ്.കിരണ്‍കുമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരേസമയം 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചത് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നുവെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ഡോ. എ.എസ്.കിരണ്‍കുമാര്‍. ഓരോ ദൗത്യവും പരമാവധി പ്രയോജനപ്രദമാക്കാനാണ് ISRO ശ്രമിക്കുന്ന്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതും വാര്‍ത്താവിനിമയം സുഗമമാക്കുന്നതും ഉള്‍പ്പെടെ സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റംവരുത്താനാണ് ISROയുടെ ശ്രമമെന്നും കിരണ്‍ കുമാര്‍ കൊച്ചിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഓരോ ദൗത്യവും പരമാവധി പ്രയോജനപ്രദമാക്കാനാണ് ഐഎസ്ആര്‍ഓ ശ്രമിക്കുന്നത്. പിഎസ്എല്‍വിയില്‍ വലിയ സാധ്യതകളുണ്ട്. വിക്ഷേപണ വാഹനം എന്ന നിലയില്‍ പിഎസ്എല്‍വിയെ കൂടുതല്‍ കരുത്തുറ്റതാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യാന്തരതലത്തില്‍ ലഭിച്ച അംഗീകാരം നിങ്ങള്‍ക്കായിരിക്കും നന്നായി വിലയിരുത്താന്‍ കഴിയുക. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥ, കൃഷി, മീന്‍പിടിത്തം തുടങ്ങിയ മേഖലകളില്‍ പ്രയോജനപ്പെടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :