E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

കെയ്റോഫ് സൈറാ ബാനു മുന്നോട്ട് വക്കുന്നത് പോസിറ്റീവ് ആശയങ്ങൾ മാത്രം: നിരഞ്ജന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അരുന്ധതി എന്നെപ്പോലെയല്ല വളരെ കരുത്തുള്ള വ്യക്തിയാണ് കെയ്റോഫ് സൈറാ ബാനുവിലെ അരുന്ധതിയെന്ന് നിരഞ്ജന. പോസിറ്റീവ് ആയിട്ടുള്ള ആശയങ്ങൾ മാത്രമാണ് ചിത്രം മുന്നോട്ട് വക്കുന്നതെന്ന്  നിരഞ്ജന പറയുന്നു. മഞ്ജു വാര്യരുടെയൊപ്പം അഭിനയിക്കുകയെന്ന ആഗ്രഹം ചിത്രത്തോടെ പൂവണിഞ്ഞെന്നും നിരഞ്ജന. മഞ്ജു വാര്യരും അമലയും ചിത്രീകരണ വേളയിൽ ഏറെ സഹായിച്ചുവെന്നും നിരഞ്ജന പറയുന്നു. 

ദേവാസുരം സിനിമയ്ക്ക് കാരണമായ മുല്ലശേരി രാജുവിന്റെ പേരക്കുട്ടിയാണ് നിരഞ്ജന. അമ്മ മുല്ലശേരി നാരായണി അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. മഞ്ജുവിനും അമലയ്ക്കൊപ്പം തിരക്കഥാകൃത്ത് ജോണ്‍പോളും സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പമാണ് നിരഞ്ജനയുടെ അഭിനയം. ലോഹം സിനിമയിലൂടെയാണ് മലയാള ചലചിത്രമേഖലയിലേക്ക് നിരഞ്ജന കടന്നു വരുന്നത്. 

മഞ്ജു വാര്യരുടെ ശക്തമായ കഥാപാത്രവുമായി കെയ്റോഫ് സൈറാ ബാനു വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലൂടെ മലയാളിയുടെ ഇഷ്ടംനേടിയ അമല മടങ്ങിയെത്തുന്ന സിനിമ നവാഗതനായ ആന്റണി സോണിയാണ് സംവിധാനം ചെയ്തത്. സമകാലിക സംഭവങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ മെജോ ജോസഫ് ആണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :