E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:37 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

തകഴിയുടെ വിഖ്യാത കഥയ്ക്ക് ബിനാലെയില്‍ യുവാക്കളുടെ പ്രതിഷ്ഠാപനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തകഴി ശിവശങ്കരപ്പുളളയുടെ വിഖ്യാത െചറുകഥ 'വെളളപ്പൊക്കത്തില്‍'. പ്രമേയമാക്കി കൊച്ചി മുസിരിസ് ബിനാലെയില്‍ യുവാക്കളുടെ പ്രതിഷ്ഠാപനം. ദൃശ്യത്തേക്കാള്‍ ശബ്ദത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ബിനാലെ വേദിയില്‍ യുവാക്കള്‍ പ്രതിഷ്ഠാപനം ഒരുക്കിയത്. 

തകഴി ചെറുകഥയിലൂടെ പറഞ്ഞ വെളളപ്പൊക്ക കഥ ഈ പ്രതിഷ്ഠാപനത്തിലൂടെയും പശ്ചാത്തലത്തിലെ ശബ്ദങ്ങളിലൂടെയുമാണ് ബിനാലെ വേദിയില്‍ യുവകലാകാരന്‍മാര്‍ പറഞ്ഞു വയ്ക്കുന്നത്. 

കോട്ടയം ഉഴവൂരിലെ കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി രാമഭദ്രനും കൂട്ടുകാരുമാണ് ഈ ഉദ്യമത്തിന് പിന്നില്‍. ചലച്ചിത്ര മേഖലയിലെ പ്രമുഖരടക്കം കാഴ്ചക്കാരുടെ മികച്ച പങ്കാളിത്തവും തകഴിയുടെ കഥ പ്രമേയമാക്കിയ പ്രതിഷ്ഠാപന വേദിയിലുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :