E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

അങ്കമാലി ഡയറീസിനകത്ത് എന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നൂറിലധികം പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ അങ്കമാലി ഡയറീസ് നാളെ എത്തും. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഫ്രൈഡെ ഫിലിം ഹൗസ് നിര്‍മിച്ച സിനിമയുടെ പ്രത്യേകപ്രദര്‍ശനം കൊച്ചിയില്‍ നടന്നു. 

ഇതാ ഒരു നായകന്‍. പേര് ആന്റണി വര്‍ഗീസ്. സിനിമയിലേക്കുള്ള വരവ് ഒറ്റയ്ക്കല്ല. നൂറിലധികം പുതുമുഖങ്ങള്‍ അങ്കമാലി ഡയറീസിലൂടെ കടന്നുവരുന്നു. ആരും വന്നുപോകുന്നവരല്ല, കഥാപാത്രങ്ങളായി നിറയുന്നവരാണ്. അതാണ് വലിയ സന്തോഷമെന്ന് സംവിധായകനും സംഘവും പ്രഖ്യാപിക്കുന്നു. 

ലിജോ പെല്ലിശേരിയുടെ സിനിമകളിലൂടെ ചുവടുറപ്പിച്ച ചെമ്പന്‍ വിനോദ് ജോസിന്‍റെ തിരക്കഥാകൃത്തിലേക്കുള്ള ചുവടുമാറ്റമാണ് സിനിമ. സ്വന്തം പരിസരത്തുനിന്ന് കണ്ടെടുത്ത ജീവിതങ്ങളാണ് ചെമ്പന്റെ ആദ്യസിനിമ. 

സാങ്കതികമായും പൂര്‍ണത പുലര്‍ത്തുന്ന സംവിധായകന്‍ പുതിയ ചിത്രത്തിലും പതിവുതെറ്റിച്ചിട്ടില്ല. ക്ലൈമാക്സില്‍ മലയാള സിനിമ മുമ്പ് കാണാത്ത ദൃശ്യവിസ്മയമാണ് സംവിധായകന്‍ കരുതിവച്ചിരിക്കുന്നത്. 

അതിഥികളായെത്തുന്നത് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും, സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ചെമ്പന്‍ വിനോദുമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :