ഐ.എസ്.എല്ലിൽ ഇന്ന് കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സിയെ നേരിടും. എഫ്.സി ഗോവയ്ക്കെതിരെ ഹോംഗ്രൗണ്ടിൽ നേടിയ ജയത്തിന്റെ ആവേശത്തിലാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ന് പുലർവേളയിൽ അതിഥിയായെത്തിയത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടു മലയാളിതാരങ്ങളാണ്. സി.കെ.വിനീതും റിനോ ആന്റോയും. ആരാധകർക്കായി ഏറ്റവും കുറഞ്ഞത് സെമിഫൈനൽ എങ്കിലും കളിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീത് പറഞ്ഞു. കേരളാബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയുന്നതിൽ ഏറെ സന്തോഷവാനാണെന്ന് ഡിഫൻഡർ റിനോ ആൻറോയും മനോരമന്യൂസിനോട് പറഞ്ഞു.
- Home
- Daily Programs
- Pularvela
- ആരാധകർക്കായി സെമിഫൈനൽ കളിക്കുന്നത് ലക്ഷ്യം : സി.കെ.വിനീത്
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
related stories