E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ഫൊട്ടോഗ്രാഫി രംഗത്ത് അമ്പതാണ്ട് പിന്നിട്ട് ചിത്ര കൃഷ്ണൻകുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫൊട്ടോഗ്രാഫി രംഗത്ത് അമ്പതാണ്ട് പിന്നിടുകയാണ് പ്രശസ്ത ഫൊട്ടൊഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി. കാലം ഏറെ കഴിഞ്ഞിട്ടും കൃഷ്ണൻകുട്ടിയെടുത്ത ഫോട്ടോകളുടെ സൗന്ദര്യം ഇന്നും കാഴ്ചക്കാർക്ക് അത്ഭുതവും ആകാംക്ഷയും നൽകുന്നു. ഒട്ടെറെ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണൻകുട്ടിയുടെ അക്ഷര നഗരയിലെ ചിത്ര സ്റ്റുഡിയോയും 

ഏറെ പ്രസിദ്ധമാണ്. മൺമറഞ്ഞുപോയവരുൾപ്പെടെ ചലച്ചിത്ര , രാഷട്രീയ മേഖലകളിലെ പ്രമുഖർ കൃഷ്ണൻകുട്ടിയുടെ ഫോട്ടോ ക്ലിക്കിലൂടെ കടന്നുപോയിട്ടുണ്ട്. അമ്പത് വർഷത്തെ തന്റെ ഫോട്ടോഗ്രഫി രംഗത്തെ മികച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരുക്കുന്ന പ്രദർശനം കോട്ടയത്ത് തുടങ്ങി. കടന്നുവന്ന വഴികളെക്കുറിച്ചു ഫോട്ടോഗ്രഫിയെക്കുറിച്ചും ചിത്ര കൃഷ്ണൻകുട്ടി മനസു തുറക്കുന്നു.   

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :