പാചകം മാത്രമല്ല പാട്ടും വഴങ്ങുമെന്ന് തെളിയിച്ച് പ്രവാസി മലയാളിയായ ഷാജി സുകുമാരൻ. സംഗീതത്തിൽ ഷാജിയുടെ കഴിവ് വ്യക്തമാക്കുന്നതാണ്. 'ഫീമെയിൽ ഉണ്ണികൃഷ്ണൻ' എന്ന ചിത്രത്തിനായി ഒരുക്കിയ പാട്ടുകൾ. അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ആതിഥേയത്വം സ്വീകരിച്ച ഷെഫ് കൂടിയാണദ്ദേഹം. സുരാജ് വെഞ്ഞാറമ്മൂട് നായകനായ ഫീമെയിൽ ഉണ്ണികൃഷ്ണൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് ഷാജി സുകുമാരൻ.
- Home
- Daily Programs
- Pularvela
- പാചകകലയിൽ നിന്ന് പാട്ടിന്റെ വഴിയിലേയ്ക്ക്
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Music
Malayalam Film Industry