E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ജിമ്മിക്കി കമ്മൽ പാടി ഹൃദയത്തിൽ ഇടം നേടിയ ഗായകൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പൻ  കട്ടോണ്ട് പോയെ  എന്ന പാട്ട്  ആദ്യമായി കേട്ടപ്പോൾ ഇത് എന്തോരു പാട്ടാണപ്പാ എന്നു ചിന്തിച്ചവരൊക്കെ അറിയാതെ തന്നെ ഈ പാട്ടു കേൾക്കുമ്പോൾ താളം പിടിക്കാൻ തുടങ്ങി. കേൾവിക്കാരിൽ ആവേശം നിറക്കുന്ന വരികളും സംഗീതവുമാണ് ഈ പാട്ടിനെ വേറിട്ടതാക്കുന്നത്.  അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.   ഒരു കോടിയിൽ പരം ആളുകളാണ് ഇതുവരെ ഈ  പാട്ട് യുട്യൂബിൽ കണ്ടത്. മോഹിപ്പിക്കുന്ന പാട്ട് പാടി മലയാളികളുടെ ഇഷ്ടം നേടിയ രഞ്ജിത് ഉണ്ണിയുടെ പാട്ടുവഴികൾ പരിചയപ്പെടാം.