അനൂപ് മേനോന് നായകനായ സര്‍വ്വോപരി പാലാക്കാരൻ മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നര്‍മ്മത്തിന് പ്രധാന്യമുള്ള ചിത്രം വേണുഗോപനാണ് സംവിധാനം ചെയ്തിരിക്കുന്നത്. അപര്‍ണ ബാലമുരളി, അനു സിത്താര എന്നിവരാണ് നായികമാരായി എത്തുന്നത്. സാധിക വേണുഗോപാലും സീരിയിലുകളിലൂടെ ശ്രദ്ധ നേടിയ ഗായത്രി അരുണും മറിമായം ഫെയിം മഞ്ജുവും ചിത്രത്തിലുണ്ട്. ബിജിബാലിന്റെതാണ് സംഗീതം .
Advertisement