മലയാള സിനിമ മുമ്പ് കണ്ടിട്ടില്ലാത്ത വിചിത്രസ്വഭാവങ്ങളുമായി ഒരു പാലാക്കാരന് അച്ചായന് അവതരിക്കുന്നു. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വോപരി പാലാക്കാരന് എന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് മുഖ്യവേഷത്തില്‍. സുരേഷ് ബാബുവിന്റെ തിരക്കഥയിലൊരുക്കിയ സിനിമ റിലീസിനൊരുങ്ങുന്നു. പാലാക്കാരന്റെ പ്രത്യേകതകളെകുറിച്ചും പ്രതീക്ഷകളെകുറിച്ചും അനൂപ് മേനോന് മനോരമ ന്യൂസ് പ്രതിനിധി വിവേക് മുഴക്കുന്നുമായി സംസാരിക്കുന്നു
Advertisement