കാനായി കുഞ്ഞിരാമന് ഇന്ന് എൺപതാംപിറന്നാൾ. ശിൽപങ്ങളിൽ കവിതയും കവിതയിൽ ശിൽപങ്ങളും വിരിയിച്ച് കർമനിരതനാണ് കാനായി ഇപ്പോഴും. സാഗരകന്യകയുടെ നിർമാണ സമയത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളും നഗ്നതയെ അശ്ലീലമായി കാണുന്ന മലയാളിയുടെ കാഴ്ചപ്പാടിനെക്കുറിച്ചും കാനായി കുഞ്ഞിരാമൻ സംസാരിക്കുന്നു.
Advertisement