വില്ലനില്‍ നിന്ന് സംവിധായകനിലേക്ക് ചുവടുമാറ്റിയ കൊല്ലം അജിത്തിന്റെ പകല്‍ പോലെയെന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്നതാണ് ചിത്രം. സിനിമയുടെയും സംവിധാനത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെയും വിശേങ്ങളുമായി കൊല്ലം അജിത്ത് പുലര്‍വേളയില്‍ ചേർന്നു.