E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

രഞ്ജിനി, അഭിനയം സീരിയസ് ആക്കുകയാണോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തിന് വീണ്ടും റിലീസുകളുടെ വെള്ളിയാഴ്ച. ബഷീറിന്റെ പ്രേമലേഖനം, ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ്, സുരഭിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ്, തീരം, കടംങ്കഥ, പുലിമരുകുന്‍റെ 3 ഡി പതിപ്പ് തുടങ്ങി ആറിലേറെ ചിത്രങ്ങളാണ് ഇന്ന് തീയറ്ററിലെത്തുന്നത്. സക്കറിയായുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്കുശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം.

ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് പ്രധാനവേഷത്തിലെത്തുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മധു, ഷീല, ജോയ് മാത്യു, മണികണ്ഠന്‍ ആചാരി, അജു വര്‍ഗീസ്, രഞ്ജിനി ജോസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോഹരമായി ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്.രഞ്ജിനി ജോസും മണികണ്ഠന്‍ ആചാരിയുമാണ് പുലര്‍വേളയില്‍. മുസ്‌ലിം പെണ്‍കുട്ടിയായി ഇതുവരെ കാണാത്ത ലുക്കിലാണ് രഞ്ജിനി അഭിനയിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :