E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

കഥയും കടവും; വിശേഷങ്ങളുമായി സെന്തില്‍ രാജനും വിനയ് ഫോർട്ടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഥയും കടവുമായി കടംകഥ മറ്റന്നാള്‍ തിയറ്ററുകളിലെത്തും. വിനയ് ഫോര്‍ട്ടും ജോജുവുമാണ് പ്രധാനവേഷങ്ങളില്‍. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സെന്തില്‍ രാജനാണ്. 

ഉള്ളവനും ഇല്ലാത്തവും ഒരുമിച്ചുകൂടിയാല്‍ എന്തായിരിക്കും സംഭവിക്കുക. അങ്ങനെയൊരു ചിന്തയിലൂടെയാണ് കടംകഥ എന്ന സിനിമ സഞ്ചരിക്കുന്നത്. പണം മാത്രമല്ല, സന്തോഷവും മനസമാധാനവും കടവും എല്ലാം ഏറിയും കുറഞ്ഞുമിരിക്കുന്ന രണ്ടുപേര്‍, അവരാണ് മുഖ്യകഥാപാത്രങ്ങള്‍. വിനയ് ഫോര്‍ട്ടും ജോജുവും ആണ് ഈ വേഷങ്ങളില്‍. ഇവരുടെ മികച്ച പ്രകടനം സിനിമയ്ക്ക് കരുത്താകുന്നു. 

പരസ്യരംഗത്തുനിന്നും കടന്നുവരുന്ന സെന്തില്‍ രാജന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കടംകഥ. ടെലിവിഷന്‍ അവതരണത്തിലൂടെയും സിനിമയിലെ ചെറിയവേഷങ്ങളിലൂടെയും പ്രേക്ഷകര്‍‍ക്ക് സുപരിചിതനാണ് സെന്തില്‍. രണ്‍ജി പണിക്കര്‍, സ്രിന്ദ, സൈജുകുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ഹരീഷ്, റോ·ഷന്‍ മാത്യു, സിജോയ് തുടങ്ങിയവരും കടംകഥയിലുണ്ട്. ഫിലിപ്പ് സിജിയാണ് തിരക്കഥാകൃത്ത്. ഛായാഗ്രഹണം ഫൈസല്‍ അലി. 

സാദിഖ് അലിയാണ് കടംകഥ നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ലിബാസ് പി ബാവ. നിര്‍മാണനിയന്ത്രണം ഷിബു ജി സുശീലന്‍. ശ്രദ്ധേയഗാനങ്ങളുമായി ദീപാങ്കുരന്‍ ആസ്വാദകരിലേക്ക് മടങ്ങിയെത്തുന്ന സിനിമകൂടിയാണ് കടംകഥ. പശ്ചാത്തലസംഗീതമൊരുക്കിയതും ദീപാങ്കുരനാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :