അഭിനയം ഏറെ എളുപ്പമാണെന്നായിരുന്നു ധാരണ, പക്ഷേ അഭിനയിക്കാൻ തുടങ്ങിയപ്പോളാണ് അതിന്റെ ബുദ്ധിമുട്ട് മനസിലായതെന്ന് ശ്രീശാന്ത്. ക്രിക്കറ്റിൽ ഒരു ഓവറിൽ എന്തെങ്കിലും പിഴ സംഭവിച്ചാൽ അടുത്ത ഓവറിൽ തിരിച്ച് വരാൻ അവസരമുണ്ട് എന്നാൽ സിനിമയിൽ അത്തരം അവസരമില്ലെന്ന് ശ്രീശാന്ത് പറയുന്നു. ടീം ഫൈവിന്റെ റിലീസ് അടുത്തപ്പോൾ വീണ്ടും ക്രിക്കറ്റ് ഫീൽഡിൽ നിൽക്കുന്ന ഒരു ടെൻഷൻ ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. സിനിമയും രാഷ്ട്രീയവും മുപ്പത്തഞ്ച് വയസിന് ശേഷവും ചെയ്യാൻ കഴിയുന്ന കാര്യങ്ങളായിട്ട് കൂടിയും രാഷ്ട്രീയത്തിൽ അവസരം നൽകിയതിന് ബിജെപി നേതാക്കളോട് നന്ദിയുണ്ടെന്ന് ശ്രീശാന്ത്. ചെയ്ത നേട്ടങ്ങൾ ആളുകൾ തള്ളിപ്പറഞ്ഞപ്പോൾ വിഷമമുണ്ടെന്ന് ശ്രീശാന്ത്. ഏതാണ്ട് അതേ അവസ്ഥയിലൂടെയാണ് നടൻ ദിലീപ് ഇപ്പോൾ കടന്ന് പോകുന്നതെന്നും കുറ്റം ചെയ്തെന്ന് തെളിയുന്നത് വരെ ആരെയും കുറ്റവാളികളിയായി കാണരുത്. ഇതേ അനുഭവത്തിലൂടെയാണ് താൻ കടന്ന് പോയതെന്നും അത് നൽകുന്ന വേദന പലപ്പോഴും ചിന്തിക്കാവുന്നതിനപ്പുറമാണെന്നും ശ്രീശാന്ത് പറയുന്നു. ആരെയും വിഷമിപ്പിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കുമെന്നും ശ്രീശാന്ത് പറയുന്നു.
- Home
- Daily Programs
- Pularvela
- കുറ്റം തെളിയുന്നതുവരെ ദിലീപിനെ ക്രൂശിക്കരുതെന്ന് ശ്രീശാന്ത്
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement