ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ബൈസൈക്കിള്‍ തീവ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിസ് ജോയി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവര്‍ക്കൊപ്പം ശ്രീനിവാസന്, ലാല്‍ ജോസ് തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധായകന് ജിസ് ജോയി ആണ് ഇന്ന് പുലര്‍വേളയില്‍ അതിഥിയായി എത്തുന്നത്.
Advertisement