E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:37 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

പ്രണയവും വിരഹവും ഇഴകലര്‍ന്ന ് 'മൃത്യു'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗായിക ഗായത്രിസുരേഷ് ഒരുക്കിയ മ്യൂസിക്കല്‍ ആല്‍ബമാണ് മൃത്യു. സംഗീതം നല്‍കി ഗാനങ്ങള്‍ ആലപിച്ചതിനുപുറമെ ആല്‍ബത്തിന്‍റെ നിര്‍മാണവും ഗായത്രി തന്നെയാണ് നിര്‍വഹിച്ചത്. 

 പ്രണയനൈരാശ്യവും വിരഹവും തീര്‍ക്കുന്ന വേദനകള്‍ക്കിടയില്‍ ജീവിതം അവസാനിപ്പിക്കുന്നവര്‍ക്ക് സന്ദേശവുമായാണ് മൃത്യു എന്ന മ്യൂസിക്കല്‍ ആല്‍ബം ഒരുക്കിയിട്ടുള്ളത്. നിരവധിചിത്രങ്ങളില്‍ ഗാനം ആലപിച്ച ഗായത്രി സ്വന്തംനിലയില്‍ ഒരുക്കിയ ആദ്യ മ്യൂസിക്കല്‍ ആല്‍ബമാണിത്. അഘോഷ് വൈഷ്ണവമാണ് ആല്‍ബത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. 

 സിനിമയെ വെല്ലുന്ന ദൃശ്യഭംഗിയോടെ ഒരുക്കിയ ആല്‍ബം ജൂണ്‍ 25നാണ് യൂ ട്യൂബില്‍ എത്തിയത്. ഇതിനകം ഒന്നേകാല്‍ ലക്ഷംപേര്‍ ആല്‍ബം കണ്ടുകഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :