ലഹരിയെന്ന വിപത്തിനെതിരെ പോരാടന്‍ ആഹ്വാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് തിര പോലെ. ഒൻപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സീമാ ജി. നായരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ഒട്ടേറെ ഹ്രസ്വചിത്രങ്ങളും ഡോക്യൂമെൻററികളും എടുത്ത് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ വി.കെ.സുഭാഷാണ് തിര പോലെയെന്ന ചിത്രത്തിന് പിന്നിലും.
Advertisement