നർമത്തോടുള്ള ആളുകളുടെ താൽപര്യം അവസാനിക്കാത്തത്. സാധാരണ ആളുകളുടെ പ്രാഥമിക വികാരങ്ങൾക്ക് ഒരിക്കലും സിനിമയിൽ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്ന് ഗോദയുടെ സംവിധായകൻ ബേസിൽ ജോസഫ്. തമാശ ഫലിപ്പിക്കുന്നത് ഏറെ ശ്രമകരമാണെന്നും ചിത്രത്തിൽ ടൊവിനോ തോമസ് അത് ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ടെന്ന് ബേസിൽ പറയുന്നു. നേരത്തെ ചിത്രീകരണം തുടങ്ങിയെങ്കിലും പല കാരണങ്ങൾ കൊണ്ട് ചിത്രത്തിന്റെ റിലീസ് നീണ്ട് പോവുകയായിരുന്നെന്ന് ബേസിൽ പറയുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോളാണ് ബോളിവുഡ് ചതിച്ചതെന്ന് ബേസിൽ പറയുന്നു.
Advertisement