E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

മലയാളി മൂളുന്ന അമ്മ പാട്ടുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വീണ്ടും ഒരു മാതൃദിനം കൂടി കടന്നുവരുമ്പോള്‍ മലയാളിക്ക് മൂളാന്‍ അമ്മ പാട്ടുകള്‍ എറെയുണ്ട്. എത്ര തവണ കേട്ടാലും മതിവരാത്ത ആ പാട്ടുകളിലൂടെ. അറിയും തോറും ആഴംകൂടുന്ന രണ്ടക്ഷരമാണ് അമ്മ. അതിന് വരികളിലൂടെയും സംഗീതത്തിലൂടെയും ഭാഷാന്തരങ്ങള്‍ക്ക് അപ്പുറവും ഇന്നും പാടിമുഴുവിക്കാന്‍ കഴിയാത്ത അര്‍ഥങ്ങള്‍. പവിത്രമായതിനെല്ലാം പര്യായമായി ആ വാക്ക് ഗാനങ്ങളില്‍ അലയടിച്ചുകൊണ്ടേയിരുന്നു. തായ് മനത്തിന്റെ തേങ്ങലും കിനാക്കളും ആ സ്നേഹം അസ്തമിച്ചാലുള്ള ശൂന്യതയും നിറഞ്ഞ എത്ര എത്ര പാട്ടുകള്‍. 

മക്കള്‍ മാനം മുട്ടെ വളര്‍ന്നാലും അമ്മമനസില്‍ അവര്‍ എന്നും കുഞ്ഞുതന്നെ. അമ്മയുടെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മായാത്ത ചിഹ്നമായി പൊക്കിള്‍ ചുഴി ഒാരോ ശരീരത്തിലും ഉളളിടത്തോളം ആ സഹനസ്നേഹത്തെ നന്ദിയോടെ ഒാര്‍ക്കാന്‍ ഒരുദിനമല്ല ഒരായിരം മാതൃദിനങ്ങള്‍ വേണ്ടതുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :