ഇന്ന് പുലര്‍വേളയില്‍ സി.ഐ.എയുടെ വിശേഷങ്ങളുമായി ചാന്ദ്നി ശ്രീധരനാണ് ചേരുന്നത്. ദുല്‍ഖര്‍ സല്മാന് ചിത്രം സി.ഐ.എ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുന്നു. കാര്‍ത്തിക മുരളീധരന് നായികയായി എത്തുന്ന ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെ ചാന്ദിനി ശ്രീധരനും അവതരിപ്പിച്ചിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധിഖ്, പാര്‍വതി, സൌബിന്‍ ഷാഹീര്‍, ദിലീഷ് പോത്തന് എന്നിവരുമുണ്ട്. ഗോപി സുന്ദറാണ് സംഗീതം.
Advertisement