രഞ്ജിത്ത് ശങ്കര്‍ ചിത്രം രാമന്റെ ഏദന്‍തോട്ടം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ചിത്രത്തില്‍ അനുസിത്താരയാണ് നായിക. മാലിനി എന്ന കഥാപാത്രത്തെയാണ് അനു സിത്താര അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പാട്ടുകള്‍ കൊണ്ടും ദൃശ്യങ്ങള്‍ കൊണ്ടും സിനിമ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Advertisement