മോഹന്‍ലാലിന് ആദരമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ വീഡിയോ ആല്‍ബം യൂട്യൂബില്‍ തരംഗമാകുന്നു. ഇന്‍വിന്‍സിബിള്‍ മൊഗുള്‍ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. മോഹന്‍ലാലിന്റെ 38 വര്‍ഷത്തെ അഭിനയജീവിതത്തിലെ ശ്രദ്ധേയകഥാപാത്രങ്ങളാണ് വീഡിയോയില്‍. ഗായകനും ഐടി ജീവനക്കാരനുമായ മഹേഷ് നായരുടേതാണ് ആശയം. എബി ഡേവിഡും യദുകൃഷ്ണനുമാണ് മഹേഷ് ആലപിച്ച ഗാനത്തിന്റെ ശില്പികള്. വിനീത് എസ്തപ്പാനും തേജസ് സതീശനുമാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
- Home
- Daily Programs
- Pularvela
- ഇന്‍വിന്‍സിബിള്‍ മൊഗുള്‍ - മോഹന്‍ലാലിന് ആദരമായി ഒരു വീഡിയോ ആല്‍ബം
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
related stories
Advertisement