E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:00 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

യുദ്ധത്തിന്‍റെ സ്മരണകള്‍ പങ്കുവച്ച് ധീരജവാന്മാര്‍ക്കൊപ്പം മോഹന്‍ലാല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നേര്‍ക്കുനേര്‍ പൊരുതിയ ഒരു യുദ്ധത്തിന്‍റെ സ്മരണകള്‍ പങ്കുവയ്ക്കാനെത്തിയ ധീരജവാന്മാര്‍ക്കൊപ്പം നടന്‍ മോഹന്‍ലാല്‍. 71ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ പങ്കെടുത്ത സേനാംഗങ്ങളാണ് 1971 ബിയോണ്ട് ദ ബോര്‍‍ഡേഴ്സ് എന്ന ചിത്രം കണ്ടശേഷം മോഹന്‍ലാലിനെ നേരിട്ടുകാണാനെത്തിയത്. കൊച്ചിയിലെ സ്വകാര്യഹോട്ടലിലായിരുന്നു ഈ കൂടിക്കാഴ്ച. 

നിലയ്ക്കാത്ത വെടിയൊച്ചകള്‍ക്കും പൊട്ടിത്തെറിച്ച ഷെല്ലുകള്‍ക്കും ബോംബുകള്‍ക്കും ഇടയില്‍ രാജ്യത്തിനായി പൊരുതിയവര്‍.തൃശൂര്‍ സ്വദേശികളായ നൂറുദ്ദിന്‍ കോല്‍പ്പറമ്പില്‍ , ഫ്രാന്‍സിസ് , മാള സ്വദേശികളായ പി.കെ.മുരളീധരനും പത്രോസും , അന്തിക്കാട്ടുകാരന്‍ മോഹന്‍ദാസ് , പെരിങ്ങോട്ടുകരക്കാരന്‍ ദാമോദരന്‍ , കൊച്ചിക്കാരന്‍ ടി.എന്‍.രാജീവ്. അവരുടെയിടയില്‍ ലഫ്റ്റനന്‍റ്് കേണലായി നടന്‍ മോഹന്‍ലാലും. 1971 ബിയോണ്ട് ദ ബോര്‍‍ഡേഴ്സ് എന്ന ചിത്രം കണ്ട ഈ പഴയസേനാംഗങ്ങള്‍ക്ക് മോഹന്‍ലാലിനോട് പറയാന്‍ അനുഭവങ്ങള്‍ ഏറെയുണ്ടായിരുന്നു. യുദ്ധസിനിമയില്‍ അഭിനയിച്ച മോഹന്‍ലാല്‍ കേട്ടിരുന്നു യഥാര്‍ഥ ജീവിതത്തിലെ ആ പട്ടാളക്കഥകള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :