E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

ഗായകനിൽ നിന്ന് സംഗീതസംവിധായക രംഗത്തേക്ക് നജീം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവഗായകന്‍ നജീം അര്‍ഷാദ് സംഗീതസംവിധായകനാകുന്നു. മോഹന്‍ലാല്‍ നായകനാകുന്ന 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധാനരംഗത്തേക്കും നജീം കടക്കുന്നത്. ഏപ്രില്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. തന്‍റെ ആദ്യ സംഗീതസംവിധാന സംരംഭത്തെക്കുറിച്ച് നജീം അര്‍ഷാദ് മനോരമ ന്യൂസിനോട് മനസ് തുറന്നു. 

ഈ ഗാനത്തിലൂടെ നജീം അര്‍ഷാദ് ഗാനസപര്യയില്‍ ഒരു പടികൂടി കടക്കുകയാണ്. ഗായകനായല്ല. സംഗീത സംവിധായകനായി. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഈ ഹിന്ദി ഗാനത്തിന് ഈണമിട്ടത് യാദൃശ്ചികമായാണ്. ഒരുവര്‍ഷം മുന്‍പ് സുഹൃത്ത് ശ്യാം എഴുതിയ വരികള്‍ക്കായിരുന്നു നജീം ഈണമിട്ടത്. 

പക്ഷെ സിനിമയിലെത്തിയപ്പോള്‍ ആ ഗാനം അടിമുടി മാറി. ബിയോണ്ട് ദ ബോര്‍ഡേഴ്സിലെ ഈ സംഗീതസംവിധായകനെ ഗായകനെന്ന നിലയിലും മേജര്‍ രവിയായിരുന്നു സിനിമയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. മിഷന്‍ 90 ഡെയ്സിലൂടെ. സിനിമയിലും സംഗീതത്തിലും അടിമുടി മാറ്റം സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ നജീമിനും ചിലത് പറയാനുണ്ട്. 

നൂറിലധികം പാട്ടുകള്‍പാടി. പക്ഷെ വന്നവഴി മറന്നിട്ടില്ല. മിഷന്‍ 90 ഡേയ്സ്് എന്ന മേജര്‍ രവി ചിത്രത്തിലെ തന്‍റെ ആദ്യഗാനം നജീമിന് ഇന്നും പ്രിയപ്പെട്ടതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :