E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 11:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പെരിന്തൽമണ്ണയിൽ ഒന്നര കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം പെരിന്തൽമണ്ണയിൽ ഒന്നര കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ. മലപ്പുറത്തേക്ക് വിതരണത്തിന് കൊണ്ടുവരുബോൾ പെരിന്തൽമണ്ണയിൽ വച്ചാണ് സംഘം വലയിലായത്. 

വേങ്ങര കച്ചേരി സ്വദേശികളായ പാലശേരി ഷറഫുദ്ദീൻ, മണ്ടോട്ടിൽ ഹാരിസ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡില്‍ വച്ചാണ് ഇരുവരേയും കസ്റ്റഡയിൽ എടുത്തത്. ഒന്നര കോടിയുടെ രണ്ടായിരം രൂപ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. വിജയവാഡയിൽ നിന്ന് മലപ്പുറത്തെ കുഴൽപ്പണസംഘങ്ങൾക്ക് വിതരണത്തിന് എത്തിക്കുമ്പോഴാണ് വലയിലായത്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി.എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. 

പിടിയിലായ രണ്ടു പേരും മലപ്പുറം വേങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന കുഴൽപ്പണ സംഘത്തിലെ പ്രധാന കണ്ണികളാണ്. സംഘത്തിന് രണ്ടായിരം രൂപ നോട്ടുകൾ എങ്ങനെ കിട്ടിയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിലെ ദേശസാൽകൃത ബാങ്കുകൾ വഴിയാണ് രണ്ടായിരം രൂപ നോട്ടുകൾ ഹവാല സംഘങ്ങൾക്ക് കിട്ടുന്നതെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. വൻതോതിൽ കേരളത്തിലേക്ക് കുഴൽപ്പണം ഇപ്പോഴും ഒഴുകുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :