E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 07:11 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തമിഴ്നാട്ടിലെ കരൂരില്‍ നാലംഗ മോഷണ സംഘം പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടിലെ കരൂരില്‍ നാലംഗ മോഷണ സംഘം പിടിയില്‍. ഇവരില്‍ നിന്ന് 47 പവന്‍ സ്വര്‍ണാഭരണങ്ങളും ഇരു ചക്ര വാഹനങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. വന്‍ മോഷണ സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലിസ് അറിയിച്ചു. ഇരു ചക്രവാഹനങ്ങളിലെത്തി സ്ത്രീകളുടെയും കുട്ടികളുടേയും മാല പൊട്ടിയ്ക്കുന്ന സംഘമാണ് കരൂരില്‍ അറസ്റ്റിലായത്. 

വിജയന്‍ , കാര്‍ത്തിക്, സെന്തില്‍ , കുമാര്‍ എന്നീ നാലംഗ സംഘത്തെ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളാണ്. 47 പവന്‍ സ്വര്‍ണവും നിരവധി മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. മോഷണസംഘത്തിലെ ചെറു കണ്ണികള്‍ മാത്രമാണ് പിടിയിലായതെന്നും വന്‍ സംഘമാണ് ഇതിനു പിന്നില്‍ ഉള്ളതെന്നും പൊലിസ് പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികളെ തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :