E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 03:00 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മലയിൻകീഴിൽ സഹോദരങ്ങൾ ലൈംഗിക പീഡനത്തിനിരയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം മലയിൻകീഴിൽ സഹോദരങ്ങൾ ലൈംഗിക പീഡനത്തിനിരയായി. സഹോദരങ്ങളായ  അഞ്ചുവയസുകാരിയേയും ഒൻപതുവയസുകാരനെയുമാണ് ബന്ധുവായ യുവാവ് പീഡിപ്പിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് മലയിൻകീഴ് സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. 

ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച  സഹോദരങ്ങളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .വൈദ്യ പരിശോധനയിൽ കുട്ടികള്‍‍ പീഡനത്തിനിരയായതായി ബോധ്യപ്പെട്ടു. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. മൂന്ന് മാസത്തിനിടെ പലതവണ ചൂ·ഷണത്തിനിരയായതായി അഞ്ചുവയസുകാരി ചൈൽഡ് ലൈന് മൊഴി നൽകി. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി ഒൻപതുവയസുകാരനും മൊഴി നൽകിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾ മലയിൻകീഴ് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധുവായ വിനോദിനെ കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :