E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:16 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബാലപീഡന കേസുകളിൽ വലിയ വർധന; ‘ദൈവത്തിന്റെ സ്വന്തം നാടി’നു മറ്റൊരു മുഖം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sexual-abuse
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളിൽ വലിയ വർധന. ‘ദൈവത്തിന്റെ സ്വന്തം നാടിന്റെ’ മറ്റൊരു മുഖം വ്യക്തമാക്കി പീഡനക്കേസുകളുടെ എണ്ണം 2,384 ൽനിന്ന് (2015) കഴിഞ്ഞ വർഷം 2,899 ആയി ഉയർന്നു. മാനഭംഗക്കേസുകളുടെ എണ്ണം 720ൽനിന്ന് 929 ആയി വർധിച്ചു. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോസ്കോ നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസുകളിലും വലിയ വർധനയാണുള്ളത്. ബാലപീഡനത്തിൽ രാജ്യത്തു പത്താം സ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്. 

∙പീഡന കേസുകളിൽ വലിയ വർ‌ധന

2008– 549 കേസുകൾ

2009– 589 കേസുകൾ

2010– 596 കേസുകൾ

2011– 1452 കേസുകൾ

2012– 1324 കേസുകൾ

2013– 1877 കേസുകൾ

2014– 2286 കേസുകൾ

2015 – 2384 കേസുകൾ

2016– 2899 കേസുകൾ 

∙പോസ്കോ കേസുകൾ

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോസ്കോ നിയമപ്രകാരം 149 കേസുകളാണ് കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത്. മുൻവർഷത്തേക്കാൾ വലിയ വർധന. കുട്ടികളെ പീഡിപ്പിച്ചതിന് നാലു സ്കൂൾ ജീവനക്കാർ കഴിഞ്ഞവർഷം അറസ്റ്റിലായി. കോഴിക്കോട് നഗരപ്രാന്തത്തിലാണ് കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്- 21 കേസുകൾ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :