E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 02:05 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഏഴ് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ആറംഗസംഘം പൊലീസിന്റെ പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൊടുപുഴയിൽ ഏഴ് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ആറംഗസംഘം പൊലീസിന്റെ പിടിയിലായി. കമ്മിഷൻ വ്യവസ്ഥയിൽ പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ മാറ്റി നൽകുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികളാണ് ഇടപാടിൽ ഇടനിലക്കാരായി പ്രവർത്തിച്ചത്. 

തൊടുപുഴ കേന്ദ്രീകരിച്ച് നിരോധിച്ച നോട്ടുകളുടെ കൈമാറ്റം നടക്കുന്നതായി ഒരാഴ്ച മുമ്പേ പൊലീസിന് വിവരം ലഭിച്ചിരുന്നു. പലയിടത്തും പൊലീസ് എത്തിയെങ്കിലും ഇടപാടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വിമല സ്കൂൾ പരിസരത്തു നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ തമിഴ്നാട് സ്വദേശി പ്രേംകുമാറിന്റെ ബാഗിൽ നിന്ന് നിരോധിച്ച നോട്ടുകൾ കണ്ടെത്തി. അഞ്ച് ലക്ഷം രൂപയുടെ അഞ്ഞൂറ് രൂപ നോട്ടുകളും രണ്ട് ലക്ഷം രൂപയുടെ ആയിരം രൂപ നോട്ടുകളുമാണ് പിടിച്ചെടുത്തത്. പ്രേംകുമാറിനൊപ്പം എത്തിയ കൊയമ്പത്തൂർ സ്വദേശികളായ ദീനദയാൽ, അയ്യപ്പൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരായ ആലപ്പുഴ സ്വദേശി ജയദേവൻ, ഉല്ലാസ്, എറണാകുളം സ്വദേശി സതീഷ് എന്നിവരെയും പരിസരത്തു നിന്ന് പിടികൂടി. സോട്ട് 

ഒരു ലക്ഷം രൂപ മൂല്യമുള്ള നിരോധിച്ച നോട്ടുകൾക്ക് പകരം അമ്പതിനായിരം രൂപയുടെ പുതിയ നോട്ടുകളാണ് ഇവർ നൽകുന്നത്. കേന്ദ്ര സർക്കാർ നയങ്ങളിൽ മാറ്റമുണ്ടാകുമെന്നും നോട്ടുകൾ മാറ്റിയെടുക്കാനാകുമെന്ന ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടപാടെന്ന് പ്രതികൾ മൊഴി നൽകി. പ്രതികൾ ഫോൺകോളുകളെ പിന്തുടർന്ന് ഇടപാടുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :