E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 02:53 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നക്സല്‍ വർഗീസ്, ജോഗി അനുസ്മരണദിനങ്ങൾ, വയനാട് ജില്ലയിൽ സുരക്ഷ ശക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നക്സല്‍ വർഗീസിന്റെയും മുത്തങ്ങ രക്തസാക്ഷി ജോഗിയുടെയും അനുസ്മരണദിനങ്ങളോടനുബന്ധിച്ച് വയനാട് ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. നിലമ്പൂർ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ചയാണ് നക്സലൈറ്റ് നേതാവ് വർഗീസിന്റെ നാൽപത്തിയെട്ടാം രക്തസാക്ഷിത്വദിനം. ഞായറാഴ്ച മുത്തങ്ങ സമരത്തിൽ ജീവൻ നഷ്ടപ്പെട്ട ജോഗിയുടെ അനുസ്മരണദിനവും. കഴിഞ്ഞവർഷം വർഗീസ് ദിനത്തിൽ തിരുനെല്ലിയിലെ വർഗീസ് പാറയിൽനിന്ന് മാവോയിസ്റ്റുകളുടെ പതാക കണ്ടെത്തിയിരുന്നു. 

നിലമ്പൂരിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സാഹചര്യം കൂടി പരിഗണിച്ചാണ് ഈവർഷം സുരക്ഷ കർശനമാക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേക പരിശോധനകളും നടത്തും. പൊലീസ് സ്റ്റേഷനുകൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജില്ലാ അതിർത്തികളിൽ വാഹനപരിശോധനകളുണ്ടാകും. റിസോർട്ടുകളും ഹോംസ്റ്റേകളും രഹസ്യാന്വേഷണവിഭാഗം നിരീക്ഷിക്കുന്നുണ്ട്. വർഗീസ് ദിനത്തിനോടും ജോഗിദിനത്തിനോടും അനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :