E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 04:06 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഏലപ്പാട്ട ഭൂമി റിസോര്‍ട്ടായത് എങ്ങനെയെന്ന് സുപ്രീംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏലപ്പാട്ട ഭൂമി റിസോര്‍ട്ടായത് എങ്ങനെയെന്ന് സുപ്രീംകോടതി. മൂന്നാര്‍ വുഡ്സ്, ക്ലൗഡ് 9 റിസോര്‍ട്ടുകള്‍ക്ക് എതിരെയാണ് കോടതി പരാമര്‍ശം. സര്‍ക്കാര്‍ അനുവദിച്ച ആവശ്യങ്ങള്‍ക്കല്ല ഭൂമി ഉപയോഗിച്ചതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചുനല്‍കിയ ഹൈക്കോടതി വിധി പരിശോധിക്കാനും സുപ്രീംകോടതി തീരുമാനിച്ചു. 

ഏലകൃഷിക്ക് അനുവദിച്ച ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത് എങ്ങനെയെന്ന് ആരാഞ്ഞ കോടതി, അനുവദിച്ച ആവശ്യങ്ങള്‍ക്കല്ല ഭൂമി ഉപയോഗിച്ചതെന്ന് വിലയിരുത്തി. രേഖകളുടെ പകര്‍പ്പ് മാത്രം കണക്കിലെടുത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചുനല്‍കിയ കേരളാ ഹൈക്കോടതി വിധി വിശദമായി പരിശോധിക്കാനും ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷ്, അഭയ് മനോഹര്‍ സപ്രെ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചു. നിയമവിരുദ്ധമായി റിസോര്‍ട്ട് പണിത മൂന്നാര്‍ വുഡ്സ്, ക്ലൗഡ് 9 എന്നിവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. 

നിയമലംഘനം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തില്‍ സുപ്രീംകോടതിയിലുളള തുടര്‍വാദം നിര്‍ണായകമാകും. കോടതി നിലപാട് മൂന്നാറിലെ മുഴുവന്‍ കയ്യേറ്റങ്ങള്‍ക്കും തിരിച്ചടിയാകും. ഉപാധിരഹിതപട്ടയമെന്ന സര്‍ക്കാര്‍ നിലപാടിനെയും ബാധിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :