E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എസ്ബിഐ എ.ടി.എമ്മില്‍ നിന്ന് രണ്ടായിരം രൂപയുടെ കള്ളനോട്ട് ലഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മില്‍ നിന്ന് രണ്ടായിരം രൂപയുടെ വ്യാജനോട്ട് ലഭിച്ചു. ഡല്‍ഹി സംഘം വിഹാറിലെ എ.ടി.എമ്മില്‍ നിന്നാണ് അച്ചടിക്രമക്കേടുള്ള വ്യാജനോട്ട് ലഭിച്ചത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ടു. 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹി സംഘം വിഹാറിലെ എ.ടി.എമ്മില്‍ നിന്നാണ് വ്യാജനോട്ട് ലഭിച്ചത്. കഴിഞ്ഞ ആറിന് രോഹിത് എന്ന ഉപയോക്താവിനാണ് രണ്ടായിരം രൂപയുടെ നാല് വ്യാജനോട്ടുകള്‍ ലഭിച്ചത്. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ, നന്ര്‍ സീരിസില്‍ പൂജ്യങ്ങള്‍ മാത്രം, രൂപയുടെ ചിഹ്നമില്ല, ആര്‍.ബി.ഐയുടെ ലോഗോയ്ക്കു പകരം പി.കെ ലോഗോ, ഗവര്‍ണറുടെ ഒപ്പില്ല തുടങ്ങി പന്ത്രണ്ട് അച്ചടിക്രമക്കേടുകളാണ് വ്യാജനോട്ടുകളിലുള്ളത്. ബാങ്കില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയിലെ ഉദ്യോയുടെ അറിവോടെയാണ് കള്ളപ്പണം എ.ടി.എമ്മില്‍ നിറച്ചതെന്നാണ് സൂചന. 

ബാങ്കുദ്യോഗസ്ഥരെയുള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ ബാങ്ക് ആഭ്യന്തരഅന്വേഷണം ആരംഭിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നതെന്നും ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ടതായും കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :