E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:27 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഞാനും ലൈംഗിക പീഡനത്തിന്റെ ഇര; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാതൽ സന്ധ്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sandhya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാളത്തിന്റെ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മറ്റുതാരങ്ങളും തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി ധൈര്യസമേതം പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ സംഭവം പുറംലോകം അറിയുന്നത്. 

എന്നാൽ പല കാരണങ്ങള്‍ കൊണ്ടും പരാതിപ്പെടാന്‍ കഴിയാതിരുന്നവരും പരാതി കൊടുത്തിട്ട് പൊലീസ് അന്വേഷണം വേണ്ടവിധം നടക്കാതിരുന്ന സംഭവങ്ങളും ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തലോടെ തനിക്കുണ്ടായ സമാനമായ അനുഭവം തുറന്നുപറയുകയാണ് നടി കാതൽ സന്ധ്യ.

താനും ലൈംഗികാതിക്രമത്തിന്റെ ഇരയാണെന്ന് നടി വെളിപ്പെടുത്തി. ചെന്നൈയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ആക്രമിയ്ക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. ആ അപകടത്തില്‍ നിന്ന് ധൈര്യത്തോടെ കരയകറി. അവളെ കുറിച്ചാലോചിയ്ക്കുമ്പോള്‍ അഭിമാനമുണ്ട്- എന്ന് പറഞ്ഞുകൊണ്ടാണ് കാതല്‍ സന്ധ്യ സംസാരിച്ചു തുടങ്ങിയത്.

ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ തനിക്ക് പ്രതികരിക്കാനോ പരാതിപ്പെടാനോ കഴിഞ്ഞില്ലെന്നും താരം പറയുന്നു. ‘കാതൽ’ സിനിമയിലൂടെ തമിഴ് പ്രേക്ഷകർക്കും ‘ട്രാഫിക്’ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ താരമാണ് സന്ധ്യ. ചെന്നൈയിൽ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരൻ ആണ് സന്ധ്യയുടെ ഭർത്താവ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :