E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തോട്ടില്‍ വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലുവയില്‍ തോട്ടില്‍ വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. പ്രദേശത്തെ ചെറിയ ഒരു തോട്ടില്‍ വീണ് മരിച്ച് രണ്ട് കിലോമീറ്ററോളം ഒഴുകിയെന്നാണ് കേസ്. കേസ് പൊലീസ് കാര്യമായി അന്വേഷിക്കുന്നില്ലെന്നാണ് പരാതി. 

2014 ജൂണ്‍ 14ാം തീയതി ഉച്ചയോടെയാണ് ആലുവ സ്വദേശിനി സത്യഭാമയെ കാണാതാകുന്നത്. പിറ്റെദിവസം രാവിലെ സമീപത്തെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപകടമാണെന്ന മട്ടിലായിരുന്നു പൊലീസ് നിലപാടുകള്‍. വളരെ കുറച്ചു വെള്ളം മാത്രമുള്ള കനാലി‍് വീമ്ട് മരിക്കാനുള്ള സാധ്യതയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ചെറുകനാലിലൂടെ ഒഴുകിപ്പോകാനുള്ള സാധ്യതയുമില്ല. 

മൃതദേഹം പുറത്തെടുക്കുന്ന സമയത്ത് മുഖത്ത് മാരകമായ മുറിവുണ്ടായിരുന്നതായി പറയുന്നു. കണ്ണിന്‍റെ കൃഷ്ണമണിയും പുറത്തേക്ക് തള്ളിയിരുന്നു. സംസംഭവം നടക്കുന്ന കാലത്ത് കനാല്‍ കാടുമൂടി കിടക്കുകയായിരുന്നു. അത്കൊണ്ട് തന്നെ മൃതദേഹം ഒഴുകിപ്പോകാനുള്ള സാധ്യതയില്ല. 

മൃതദേഹം തോട്ടില്‍ നിന്നെടുക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും നഷ്ടപ്പെട്ടതായും സംശയിക്കുന്നു. ഇതില്‍ ദുരൂഹതയുണ്ട്. പൊലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ല. ഉദ്യോഗസ്ഥര്‍ മാറിയതോടെ അന്വേഷണവും ഏറെക്കുറേ മരവിച്ചു. പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മരിച്ച സത്യഭാമയുടെ സഹോദരങ്ങള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :