E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 12:52 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ത്രിപുരസുന്ദരി ക്ഷേത്രം തല്ലിത്തകർത്ത സംഭവം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം വാണിയമ്പലം ബാണാപുരം ശ്രീത്രിപുരസുന്ദരി ക്ഷേത്രം സാമൂഹ്യവിരുദ്ധർ തല്ലിത്തകർത്ത കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം. കേസന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ തന്നെയാണ്. 

മലമുകളിലുളള വാണിയമ്പലം ക്ഷേത്രത്തിൽ സാമൂഹ്യവിരുദ്ധർ നാശനഷ്ടമുണ്ടാക്കിയിട്ട് മാസം രണ്ടു കഴിഞ്ഞു. പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിനകത്തെ കംപ്യൂട്ടറും പ്രിന്ററും കിറ്റിലെറിഞ്ഞു. വഴിപാട് കൗണ്ടറും സ്റ്റോറും തല്ലിത്തകർത്തു. പ്രതികള്‍ വലയിലാകുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ വാഗ്ദാനം നടപ്പായില്ലെന്നാണ് ആക്ഷേപം. പ്രതികളെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ, മത സംഘടനകളുടെ നേതൃത്വത്തിൽ ധർണയും പ്രതിഷേധ സംഗമവും നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :