E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:29 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മൊബൈൽഫോണിലൂടെ ശുചിമുറിയിലെ ദൃശ്യം പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൊബൈൽഫോണിലൂടെ ശുചിമുറിയിലെ ദൃശ്യം പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. പാലക്കാട് ഹേമാംബികനഗർ സ്റ്റേഷനിലെ സിവിൽപൊലീസ് ഒാഫീസറും നെന്മാറ സ്വദേശിയുമായ രൺബീർ ആണ് അറസ്റ്റിലായത്. വല്ലങ്ങിയിലെ വായനശാലയോട് ചേർന്നുളള ശുചിമുറിയിലാണ് പേപ്പറിൽ പൊതിഞ്ഞ് മൊബൈൽഫോൺ സൂക്ഷിച്ചിരുന്നത്. തൊഴിലുറപ്പുജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികൾ ഉപയോഗിക്കുന്ന ശുചിമുറിയാണിത്. നാട്ടുകാർ പൊലീസുകാരനെ പിടികൂടി െനന്മാറ പൊലീസിൽ ഏൽപ്പിച്ചു. പരിശോധനയിൽ െമാബൈലിൽ അശ്ളീലദൃശ്യങ്ങൾ റിക്കാർഡ് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :