E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 09:36 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പത്തനാപുരം സി.ഐക്കും അഡീഷണൽ എസ്.ഐക്കും സസ്പെൻഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനാപുരം സി.ഐ, റെജി എബ്രഹാമിനും അഡീഷണൽ എസ്.ഐ, കെ.പി ജോൺസണും സസ്പെൻഷന്‍. കൊല്ലം കറവൂർ സ്വദേശി സുമാ സുബ്രഹ്മണ്യത്തെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണത്തിൽ വീഴച വരുത്തിയതിനാണ് നടപടി. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതോടെ തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരിയായ സുമ സുബ്രഹ്മണ്യം. തനിക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ പെരുമാറ്റമാണ് അനുഭവിക്കേണ്ടി വന്നതെന്ന് അവര്‍ ആരോപിച്ചു. 

2016 സെപ്റ്റംബർ ഒന്നിനാണ് സുമാ സുബ്രഹ്മണ്യത്തിന് നേരേ കഞ്ചാവ് മാഫിയുടെ ആസിഡ് ആക്രമണം നടക. കഞ്ചാവിനും മദ്യത്തിനുമെതിരെ പരാതി പറഞ്ഞതിനായിരുന്നു ആക്രണം. എന്നാൽ പ്രതികളെ പിടിക്കേണ്ട പൊലീസ് ദ്രോഹിച്ചതാകട്ടെ പരാതിക്കാരിയായ സുമയേയും. ആസിഡ് ആക്രണത്തിൽ പരിക്കേറ്റ ആശുപത്രിയിൽ കഴിഞ്ഞ തന്നെ പൊള്ളലുകൾ മാറുന്നതിന് മുൻപേ പൊലീസ് കള്ളക്കേസിൽ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചെന്ന് സുമ പറഞ്ഞു. 

ആക്രമിക്കപ്പെടുന്നതിന് മുൻപ് തന്നെ നിരവധി തവണ പുനലൂർ പത്തനാപുരം സ്റ്റേഷനുകളിൽ സുമ പരാതനൽകിയിരുന്നു. സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. പുനലൂരിൽ പരാതി അപ്പോൾ തന്നെ കീറികളഞ്ഞു. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജനെ പരാതി നൽകിയതോടെയാണ് പൊലീസിന്റെ അതിക്രമം അവസാനിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :