E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:12 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നെഹ്റു ഗ്രൂപ്പ് കോളജുകളുടെ ചെയര്‍മാന്‍ വധഭീഷണി മുഴക്കിയതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nehru-college
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെഹ്റു ഗ്രൂപ്പ് കോളജുകളുടെ ചെയര്‍മാന്‍ പി.കൃഷ്ണദാസ് വധഭീഷണി മുഴക്കിയതായി പരാതി. നെഹ്റു ഫാര്‍മസി കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരായ അച്ചടക്കനടപടി ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരായാണ് ഭീഷണി. കൂടുതല്‍ കളിച്ചാല്‍ മക്കളെ ആശുപത്രിയില്‍ പോയി കാണേണ്ടി വരുമെന്നു പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു. തനിക്ക് പണവും സ്വാധീനവുമുണ്ടെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. മുഖമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :