E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 03:21 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പട്ടാപ്പകൽ അമ്മയെ പ്ലസ്ടുവിദ്യാർഥിയായ മകൻ കുത്തിപ്പരുക്കേൽപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സെക്രട്ടറിയറ്റിനു മുന്നില്‍ പട്ടാപ്പകൽ അമ്മയെ പ്ലസ്ടുവിദ്യാർഥിയായ മകൻ കുത്തിപ്പരുക്കേൽപ്പിച്ചു. ഒാടി രക്ഷപെടാന്‍ ശ്രമിച്ച മകനെ പൊലീസ് പിടികൂടി. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അമ്മ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു 

സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റിന്റെ മറുവശത്തായിരുന്നു സംഭവം. എ.ഐ.ഡി.എസ്. ഒയുടെ സമരപ്പന്തലിന് മുന്നിൽ മകൻ കോമ്പസ് ഉപയോഗിച്ച് അമ്മയുടെ കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു 

മറ്റ് സമരങ്ങളിലുണ്ടായിരുന്നവരും സാമൂഹിക പ്രവർത്തകയായ സന്ധ്യയും നാട്ടുകാരും ഉടൻഇടപെട്ടതുകൊണ്ട് കൂടുതൽ നിഷ്ടസംഭവങ്ങളുണ്ടായില്ല. 

പുളിയറക്കോണം സ്വദേശിയായ മുപ്പത്തെട്ടുകാരിയാണ് അമ്മ. ഭർത്താവ് ഉപേക്ഷിച്ച ഇവർ‌ക്ക് മകനും മകളുമുണ്ട്. കുടുംബപ്രശ്നങ്ങൾകാരണം മകൻ ഏറെ ദിവസങ്ങളായി മാനസികമായി അസ്വസ്ഥനാണെന്നും പൊലീസ് പറഞ്ഞു. കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. അമ്മയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :