E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോട്ടയത്ത് അമ്മായിഅമ്മയെ മരുമകന്‍ തല്ലയ്ക്കടിച്ച് കൊന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോട്ടയത്ത് അമ്മായിഅമ്മയെ മരുമകന്‍ തല്ലയ്ക്കടിച്ച് കൊന്നു. കൈപ്പുഴ അംബികാവിലാസം ഹരിജന്‍ കോളനിയില്‍ ശ്യാമളയെയാണ് മരുകന്‍നിഷാദ് കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകം. ഉറങ്ങിക്കിടക്കുമ്പോഴാണ് ശ്യാമളയെ ഉലക്ക കൊണ്ട് തലയ്ക്കടിച്ചത് 

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വിദേശത്ത് ആയ ആയി ജോലി നോക്കിയിരുന്ന ശ്യാമള രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. കഴിഞ്ഞദിവസം വൈകീട്ട് സ്വത്തിനെ ചൊല്ലി വീട്ടില്‍ തര്‍ക്കവും ബഹളവും ഉണ്ടായി. ഇതില്‍ ദ്യേഷം പൂണ്ട് നിഷാദ് പിന്നിട് ഉറങ്ങിക്കിടന്ന ശ്യാമളയുടെ തലയില്‍ ഉലക്കകൊണ്ട് അടിക്കുകയായിരുന്നു. ഇന്ന് നേരം പുലര്‍ന്നിട്ടും ശ്യാമളയെ പുറത്ത് കാണത്തതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 

നിഷാദും ഭാര്യയും ശ്യാമളയുടെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. അയല്‍വാസികള്‍ എത്തിയപ്പോള്‍ നിഷാദും ഭാര്യയും അവിടെ ഉണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടിയില്ല. നാട്ടുകാര്‍ വീട്ടിലേക്ക് പ്രവഹിച്ചതോടെ നിഷാദ് ഇവിടെ നിന്നും മുങ്ങി. പിന്നിട് പോലീസ് എത്തി വീടിന് സമീപത്ത് തന്നെ ഒളിച്ചിരുന്ന നിഷാദിനെ പിടികൂടി. നിഷാദിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. നിലിമംഗലം ബിവറേജില്‍ നടന്ന കുത്ത് കേസിലടക്കം 11 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നിഷാദിന് മാനസിക അസ്യാസ്ഥ്യം ഉണ്ടായിരുന്നതായി അഭ്യൂഹം പരക്കുന്നുണ്ടെങ്കിലും അയല്‍വാസികള്‍ ഇത് നിഷേധി‍ക്കുന്നു. കോട്ടയം ഗാന്ധിനഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കരുപ്പൂത്തട്ട് സ്വദേശിയാണ് നിഷാദ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :