E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:25 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കഴക്കൂട്ടത്ത് നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം കഴക്കൂട്ടത്ത് നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. മേനംകുളം സ്വദേശി വിജയനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്താണ് കഴക്കൂട്ടം സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ അയൽവാസികൂടിയായ വിജയൻ പീഡിപ്പിച്ചത്. മധുരം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു അതിക്രമം. തൊട്ടടുത്ത ദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ സ്വഭാവമാറ്റം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ കാര്യം തിരക്കി. തുടർന്നാണ് പെൺകുട്ടി പീഡനവിവരം വിവരിച്ചത്. അധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് കഴക്കൂട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മേനംകുളത്തുനിന്ന് വിജയൻ അറസ്റ്റിലായത്.‌ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :