E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 01:16 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മാർട്ടിനെ ‘ഇരുത്തിപ്പൊരിച്ച്’ എംഎൽഎയുടെ പ്രസംഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

martin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരി മാർട്ടിൻ ആന്റണി ആലുവ സബ് ജയിലിൽ ‘നല്ല പിള്ള’. ഇന്നലെ സബ് ജയിൽ ദിനാഘോഷം നടന്നപ്പോൾ സദസ്സിന്റെ മുൻനിരയിൽ വന്നിരുന്ന മാർട്ടിൻ തല കുനിച്ചത് ഉദ്ഘാടകനായ എംഎൽഎ ഈ സംഭവത്തിനെതിരെ പ്രസംഗത്തിൽ ആഞ്ഞടിച്ചപ്പോൾ മാത്രം.

എന്നാൽ, തടവുകാർക്കായി നടത്തിയ മൽസരങ്ങളിൽ വിജയിച്ചവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ മാർട്ടിൻ ഉച്ചത്തിൽ കയ്യടിച്ച് അവരെ പ്രോൽസാഹിപ്പിക്കാൻ മടിച്ചില്ല. നടിക്കു നേരിടേണ്ടിവന്ന ദുരനുഭവം നാളെ മറ്റൊരു സഹോദരിക്കും ഉണ്ടാകാതിരിക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പ്രതികൾക്കു പരമാവധി ശിക്ഷ തന്നെ നൽകണമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞപ്പോഴാണ് മാർട്ടിൻ തല കുമ്പിട്ടിരുന്നത്.മാർട്ടിൻ സദസ്സിൽ ഇരിക്കുന്നതു കണ്ടാണു രൂക്ഷമായി സംസാരിച്ചതെന്ന് എംഎൽഎ പിന്നീടു പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :