E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 04:34 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൂണെ ഹിംജേവാഡി രാജീവ്‍ഗാന്ധി ഐടിപാർക്കിൽ വീണ്ടും മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൂണെ ഹിംജേവാഡി രാജീവ്‍ഗാന്ധി ഐടിപാർക്കിൽ വീണ്ടുംമരണം. ടാറ്റാ കൺസൾട്ടന്‍സി സർവീസ് ജീവനക്കാരനായ ഉത്തർപ്രദേശുകാരൻ അഭിഷേക് കുമാർ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ചു. കഴുത്തിൽ ബെഡ്ഷീറ്റ് കുരുക്കിനിൽക്കുന്ന സെൽഫി, കാമുകിക്ക് അയച്ചുനൽകിയശേഷമായിരുന്നു ആത്മഹത്യ. ഹിംജേവാഡി രാജീവ്‍ഗാന്ധി ഐടിപാർക്കിലെ ഇൻഫോസിസ് ക്യാംപസിൽ മലയാളി യുവതി രസില രാജു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയമരണവാർത്ത. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് പ്രണയനൈരാശ്യത്തെ തുടർന്ന് ആത്മഹത്യചെയ്തത്. 

സംഭവം ഇങ്ങനെ, ഓഫീസിലെ മറ്റ് ജോലിക്കാർക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന അഭിഷേക് കുമാർ, തലവേദനയെന്നും വിശ്രമിക്കണമെന്നും പറഞ്ഞ് മുറിക്കുള്ളിൽ കയിറി കതകടച്ചു. ജോലിക്കുപോയ സുഹൃത്തുക്കൾ തിരികെയെത്തിപ്പോൾ മുറി അടച്ചിട്ടനിലയിലായിരുന്നു. തുടർന്ന് ബാൽക്കണിവഴി അകത്തേക്ക് കടന്നതോടെ, ബഡ്ഷീറ്റുപയോഗിച്ച് ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. 

പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രേമനൈരാശ്യമാണ് കാരണമെന്നും കഴുത്തിൽ ബെഡ്ഷീറ്റ് ചുറ്റി ആത്മഹത്യക്ക് ശ്രമിക്കുന്ന സെൽഫി പെൺസുഹൃത്തിന് അയച്ചിരുന്നുവെന്നും ഹിംജേവാഡി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ യോഗേഷ് രമേക്കർ പറഞ്ഞു. അഭിഷേക് ആത്മഹത്യ ചെയ്യുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ഒരു യുവതി ഫോൺവിളിച്ച് , ഇയാളുടെ സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. 

അതേസമയം, മലയാളിയായ രസില കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഇൻഫോസിസിലെ സുരക്ഷാ സംവിധാനം മുഴുവനായും കുറ്റമറ്റതാക്കുമെന്നും വനിതകളെ അടക്കം സുരക്ഷാജീവനക്കാരായി നിയമിക്കുമെന്നും കമ്പനി അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :