E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 12:55 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറം പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. കെ.എസ്.ആർ.ടി.സി ബസിലാണ് കഞ്ചാവ് കടത്തിയത്. പെരുന്തല്‍മണ്ണയിലേയ്ക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ കാത്തിരുന്നാണ് പിടികൂടിയത്. കോഴിക്കോടിനുള്ള ബസിൽ കഞ്ചാവു പൊതികകളുമായെത്തിയ മധുര സ്വദേശി മുത്തുവാണ് അറസ്റ്റിലായത്. രണ്ട് കിലോ വീതമുള്ള അഞ്ചു പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റുകളിലായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഏജന്റുമാർക്ക് വിതരണം ചെയ്യാൻ എത്തിച്ചതാണ് കഞ്ചാവ് പൊതികൾ.

ഈ കഞ്ചാവ് ഒന്നര ലക്ഷം രൂപക്ക് ചില്ലറ ഏജന്റുമാർക്ക് വിൽപന നടത്തുമെന്ന് പ്രതി മൊഴി നൽകി. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസവും രണ്ടര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ സ്ഥലം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്നാണ് പ്രതികളുടെ മൊഴി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :