E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 05 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഹനുമാന്‍ ചാരായം വിറ്റ വാറ്റുകാരന്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊട്ടാരക്കരയില്‍ ഹനുമാന്‍ ചാരായം വിറ്റ വാറ്റുകാരന്‍ അറസ്റ്റില്‍. രോഗശാന്തി ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് ചാരായത്തിന് ഹനുമാന്‍ ചാരായമെന്ന് പേരിട്ട് വില്‍പന നടത്തിയത്. വീട്ടില്‍ സൂക്ഷിച്ച ചാരായവും പിടിച്ചെടുത്തു. 

കൊട്ടാരക്കര കുറുമ്പാലൂര‍്‍ സ്വദേശി ശശിധരനാണ് അറസ്റ്റിലായത്. ചാരായം വാറ്റി ഹനുമാന്‍ ചാരായമെന്ന് പേരിട്ടു. ഇത് കുടിച്ചാല്‍ പ്രത്യേക ഉണര്‍വുണ്ടാകുമെന്നും രോഗങ്ങള്‍ മാറുമെന്നും പ്രചരിപ്പിച്ചു. സ്ഥിരമായി കുടിക്കുന്നവര്‍ക്ക് ഒരു രോഗവും വരില്ലെന്നും പറഞ്ഞു. അങ്ങാടിമരുന്നിനൊപ്പം തെങ്ങിന്‍‍പൂക്കല ചേര്‍ത്ത് വാറ്റിയതെന്ന് ശശിധരന്‍ പറയുന്നു. വീട്ടിലെ അടുക്കളയിലായിരുന്നു വാറ്റ്. മേസ്തിരിപ്പണിക്കാരനായിരുന്ന പ്രതി കച്ചവടം കൂടിയതോടെ മുഴുവന്‍സമയ വാറ്റുകാരനായി മാറി. പണിക്കു പോകാതിരുന്നിട്ടും വന്‍തോതില്‍ പണം ചെലവഴിക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വീടിന്റെ അടുക്കളയില്‍ നിന്ന് 10 ലീറ്റര്‍ ചാരായം പിടിച്ചെടുത്തു. രാവിലെ മുതല്‍ രാത്രി വരെയായിരുന്നു കച്ചവടം. ആവശ്യക്കാര്‍ പറയുന്ന സ്ഥലത്തും പറയുന്ന സമയത്ത് ചാരായം എത്തിക്കും. പ്രാര്‍ഥനയോടെ കുടിച്ചാലേ ഫലമുണ്ടാകുവെന്നും ശശിധരന്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എക്സൈസ് സിഐ റോബര്‍ട്ട്, ഇന്‍സ്പെക്ടര്‍ ശശികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :