E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 06:06 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rape-case
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കമേഴ്സ്യൽ സ്ട്രീറ്റിലെ വീട്ടിൽ പതിനാലു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് പിടിയിലായത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കു ചുമത്തുന്ന പോക്സോ നിയമം അനുസരിച്ചു പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്. 

ഇതിനു ശേഷം ഭയചകിതയായി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ അടുത്ത ദിവസം വൈകിട്ട് രാമമൂർത്തി നഗറിൽ നിന്നാണ് കണ്ടെത്തിയത്. വീട്ടിലേക്കു തിരിച്ചുപോകാൻ മടികാണിച്ച പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാനഭംഗം നടന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പെൺകുട്ടിയെ കൗൺസലിങ്ങിനു വിധേയയാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :