E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആലുവയിൽ മദ്യമോഷ്ടാക്കൾ വിലസുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലുവയിലെ കണ്‍സ്യൂമര്‍ഫെഡിന്‍റെ ബവ്റിജസ് ഔട്ട്്ലെറ്റില്‍ രാത്രികാലത്ത് മദ്യ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം ഔട്ട്ലേറ്റില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ നാലായിരം രൂപയുടെ മദ്യമാണ് കവര്‍ന്നത്. 

രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ആലുവയിലെ ബവ്റിജസ് ഔട്ട്്്ലെറ്റില്‍ മോഷണം അരങ്ങേറുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മോഷണത്തില് ‍നഷ്ടപ്പെട്ടത് ബിയറും,വൈനും,ബ്രാണ്ടിയുമടക്കം 4310 രൂപയുടെ മദ്യം. രണ്ടാം നിലയിലാണ് ബവ്റിജസ് ഔട്ട്്്ലെറ്റിന്‍റെ പ്രവര്‍ത്തനം. രണ്ടാം നിലയിലെ രണ്ടു ജനല്‍ പാളികള്‍ പൊളിച്ചാണ് മോഷണം. ജനല്‍പാളികളുടെ വാതില്‍ തകര്‍ത്ത ശേഷം സമീപത്ത് സൂക്ഷിച്ചിരിക്കുന്ന മദ്യമെടുത്ത് കടന്നു കളയുകയാണ് മോഷ്ടാക്കളുടെ പതിവ് രീതി.മുമ്പ് രണ്ടു തവണ മോഷണമുണ്ടായപ്പോള്‍ ജനലിനോട് ചേര്‍ന്ന് നെറ്റ് കെട്ടിയിരുന്നു. എന്നാല്‍ ഈ നെറ്റും തകര്‍ത്താണ് കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ മദ്യം കവര്‍ന്നത്. മദ്യത്തിന് അടിമകളായ ഒന്നിലേറെ മദ്യപര്‍ ചേര്‍ന്നാവാം മോഷണം നടത്തുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. മോഷണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഔട്ട്്്ലെറ്റിന് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്താനും തീരുമാനിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :