E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:55 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്ന് വിദ്യാര്‍ഥികളുടെ ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോ അക്കാദമി കളളപ്പണം വെളുപ്പിച്ചെന്ന് ആരോപണം.  നോട്ട് അസാധുവാക്കലിനുശേഷം രണ്ടു കോടി രൂപ സഹകരണബാങ്കില്‍  നിക്ഷേപിച്ചെന്ന് കാണിച്ച് ആദായനികുതി വകുപ്പിന് പരാതി നല്‍കി. വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച തുകയാണെന്ന് പറഞ്ഞാണ്  നിക്ഷേപം നടത്തിയതെന്ന്   പരാതിയില്‍ പറയുന്നു. 

അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവും കെപിസിസി ട്രഷററുമായ ജോണ്‍സണ്‍ എബ്രഹാമാണ് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ലക്ഷ്മി നായരെ പ്രിന്‍സിപ്പലായി നിയമിച്ച നടപടി സര്‍വകലാശാല അംഗീകരിച്ചിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പലിനെ നിയമിച്ച മൂന്നുമാസത്തിനകം  സര്‍വകലാശാലയുടെ അംഗീകാരം വാങ്ങിയിരിക്കണമെന്നാണ് ചട്ടം. ഇതുപാലിക്കാതെയാണ് ലക്ഷ്മി നായര്‍ പദവിയില്‍ തുടരുന്നതെന്നും ജോണ്‍സണ്‍ എബ്രഹാം ആരോപിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :