E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:59 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പരിശീലന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട വനിതാ ബോഡി ബില്‍ഡര്‍ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇറാനില്‍ പരിശീലന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട വനിതാ ബോഡി ബില്‍ഡര്‍ അറസ്റ്റില്‍. നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസ് ചുമത്തിയായിരുന്നു അറസ്റ്റ്. 

പ്രശസ്ത ബോഡി ബില്‍ഡറായ ഷിറിന്‍ നൊബാഹരിയാണ് അറസ്റ്റിലായത്. ഇറാനിലെ നിയമപ്രകാരം മുഖവും കയ്യുമൊഴിച്ചുള്ള ഭാഗങ്ങള്‍ സ്ത്രീകള്‍ പുറത്തുകാട്ടിയാല്‍ നഗ്നതാ പ്രദര്‍ശനത്തിന് കേസെടുക്കും. രണ്ട് ലക്ഷം റിയാല്‍ കെട്ടിവച്ചാല്‍ ഷിറിന് പുറത്തിറങ്ങാം. ഇന്‍സ്റഗ്രാമിലാണ് ·ഷിറിന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

അറുപതിനായിരത്തോളം ഫോളോവേഴ്സ് ഉണ്ട് ഷിറിന്. നഗ്നതാ പ്രദര്‍ശഖനം നടത്തിയെന്ന് കോടതി തന്നെ വിധിച്ചതോടെയാണ് ഷിറിന്‍ ജയിലിലായത്. സെപ്റ്റംബറില്‍ നടക്കുന്ന ലോച ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനിരിക്കെയാണ് അറസ്റ്റ്. മുന്‍പ് പുരുഷ കായികതാരരങ്ങളുടെ മല്‍സരം കണ്ട വനിതാ കായികതാരത്തിനെതിരെ കേസെടുത്ത രാജ്യമാണ് ഇറാന്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :